SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ എം.ജിയിലെ 16 അദ്ധ്യാപകർ

കോട്ടയം: അന്താരാഷ്ട്ര റാങ്കിംഗ് സംരഭമായ സൈ റാങ്ക് ഗ്ലോബൽ പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച അഞ്ച് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ എം.ജി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ 16 അദ്ധ്യാപകരും, ഒരു സീനിയർ സയന്റിസ്റ്റും, രണ്ടു ഗവേഷക വിദ്യാർത്ഥികളും ഇടം നേടി. പ്രൊഫ. ജി. അനിൽകുമാർ, പ്രൊഫ. ബീന മാത്യു, പ്രൊഫ. സുരേഷ് മാത്യു, ഡോ. ഡിറ്റി ഡിക്സൺ, ഡോ. കൃഷ്ണൻ കർത്താ കളത്തിൽ, പ്രൊഫ. രാധാകൃഷ്ണൻ ഇ. കെ., പ്രൊഫ. ജ്യോതിസ് മാത്യു, പ്രൊഫ. ജിഷ എം. എസ്, ഡോ. ദിവ്യ കെ, പ്രൊഫ. നന്ദകുമാർ കളരിക്കൽ, പ്രൊഫ. സിറിയക് ജോസഫ്, പ്രൊഫ. ബിജു പി. ആർ, ഡോ. ശ്രീകല എം. എസ്, ഡോ. ഷാരെൽ റിബെല്ലോ, പ്രൊഫ. സി. ടി. അരവിന്ദകുമാർ, ഡോ. സിബു സൈമൺ, പ്രൊഫ. കെ. പി. മോഹനകുമാർ, പ്രൊഫ. സാബു തോമസ്, ഡോ. ഉഷ രാജമ്മ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടവ‍ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL