SignIn
Kerala Kaumudi Online
Monday, 13 July 2026 6.40 AM IST

വിദ്യാർത്ഥികളെ അനുമോദിച്ചു

adarav

തെക്കേത്തുകവല: നാഷണൽ എക്സ് സർവീസ്‌മെൻ കോഓർഡിനേഷൻ കമ്മിറ്റി തെക്കേത്തുകവല യൂണിറ്റ് ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യൂണിറ്റംഗങ്ങളുടെ കുടുംബങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയാണ് പുരസ്‌കാരം നൽകി അനുമോദിച്ചത്. യൂണിറ്റ് സെക്രട്ടറി എം.ബി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രഭാകരൻനായർ, പി.ജി.സാബു, കെ.എൻ.തങ്ങൾകുഞ്ഞ്, ശാന്തകുമാരി, ബേബി ജേക്കബ്,കെ.കെ.രവീന്ദ്രൻ, കെ.ആർ.ഷാജി എന്നിവർ സംസാരിച്ചു. പി.കാളിദാസ്, സൗപർണിക രാജീവ്, ദേവനന്ദ, സനികാ രാജീവ് എന്നിവർക്കാണ് പുരസ്‌കാരം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL