
പൈക : സിറ്റിസൺ ക്ലബ്ബിന്റെ 19-ാം വാർഷികാഘോഷം ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സാജൻ തൊടുക മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജയിംസ് പൂവത്തോലി, ജോബി പുത്തൻപുരയ്ക്കൽ, ബിൻസ് ജോസ്, ഡോ. നോയൽ മുതുപ്ലാക്കൽ, ബാബു വെള്ളാപ്പാണി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സാജൻ തൊടുക(രക്ഷാ.), ഷൈസ് കോഴിപ്പൂവനാനിക്കൽ (പ്രസി.), അൽഫോൺസ് കുരിശുംമൂട്ടിൽ (സെക്ര.), ജോമോൻ കൊല്ലകൊമ്പിൽ(ട്രഷ.), ജിമ്മിച്ചൻ മണ്ഡപം (വൈസ്.പ്രസി.) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |