SignIn
Kerala Kaumudi Online
Saturday, 27 June 2026 2.46 AM IST

റവന്യൂ മന്ത്രിക്ക് നിവേദനം നൽകി

kdy1-
കൊടുവള്ളി നഗരസഭയുടെ പരിധിയിലുള്ള പ്രധാന വികസന പദ്ധതികൾക്ക് റവന്യൂ ഭൂമി വിട്ടുനൽകണമെന്നും ഭൂമിയുടെ തരം മാറ്റി നൽകണമെന്നും ആവശ്യപ്പെട്ട് പി.കെ. ഫിറോസ് എം.എൽ.എയുടെ നേതൃത്വത്തിൽ റവന്യൂ മന്ത്രി എ.പി. അനിൽ കുമാറിന് നിവേദനം നൽകുന്നു

കൊ​ടു​വ​ള്ളി​:​ ​കൊ​ടു​വ​ള്ളി​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​പ​രി​ധി​യി​ലു​ള്ള​ ​പ്ര​ധാ​ന​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​റ​വ​ന്യു ​ഭൂ​മി​ ​വി​ട്ടു​ന​ൽ​ക​ണ​മെ​ന്നും​ ​ഭൂ​മി​യു​ടെ​ ​ത​രം​ ​മാ​റ്റി​ ​ന​ൽ​ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പി.​കെ.​ ​ഫി​റോ​സ് ​എം.​എ​ൽ.​എ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​റ​വ​ന്യു​ ​മ​ന്ത്രി​ ​എ.​പി.​ ​അ​നി​ൽ​ ​കു​മാ​റി​ന് ​നി​വേ​ദ​നം​ ​ന​ൽ​കി.​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​അ​തീ​വ​ ​ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ​കാ​ണു​ന്ന​തെ​ന്നും​ ​നി​യ​മ​പ​ര​മാ​യ​ ​വ​ശ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച് ​അ​നു​കൂ​ല​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​എ​ത്ര​യും​ ​വേ​ഗം​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​റ​വ​ന്യു​ ​മ​ന്ത്രി​ ​എ.​പി.​ ​അ​നി​ൽ​ ​കു​മാ​ർ​ ​ഉ​റ​പ്പു​ന​ൽ​കി.​​​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​പി.​കെ.​ ​ഫി​റോ​സ് ​എം.​എ​ൽ.​എ,​ ​കൊ​ടു​വ​ള്ളി​ ​മു​നി​സി​പ്പ​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ചെ​യ​ർ​മാ​ൻ​ ​കെ.​കെ.​എ.​ ​കാ​ദ​ർ,​ ​കൗ​ൺ​സി​ല​ർ​ ​സി.​കെ.​സി.​ ​റ​ഫീ​ഖ് ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL