ചാത്തമംഗലം: വേങ്ങേരിമഠം ഫ്രണ്ട്‌സ് തീയേറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികളെ അനുമോദിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള 2026 ലെ മെഡൽ നേടിയ എസ്.ഐ കെ.സി അഭിലാഷിനെ ആദരിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ അനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ. സി. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ കൽപ്പള്ളി നാരായണൻ നമ്പൂതിരി, സരസ രമേശ്, പി. ചാത്തുണ്ണി, പി. എ. കൃഷ്ണൻ കുട്ടി, എൻ. പി. രാമചന്ദ്രൻ, എം. കെ വേണു, കെ.ടി. രമേശൻ, ബി.കെ. സജിത്ത്, യതീന്ദ്രദാസ്, കെ.സി., സി.കെ. മുഹമ്മദ് പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |