SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.53 PM IST

പ്രതിഭകളെ ആദരിച്ചു

ulgadanam
വാർഷികാഘോഷവും ആദരിക്കലും

തിരൂർ: ചമ്രവട്ടം സുകൃതം ആർട്സ് അക്കാദമിയുടെ പതിനൊന്നാം വാർഷികാഘോഷവും വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നടത്തി .തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ.അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട് പഞ്ചായത്ത് മെമ്പർ എസ്.പി.മണികണ്ഠൻ അദ്ധ്യക്ഷത

വഹിച്ചു. കലാകേന്ദ്രത്തിലെ നൃത്ത വിദ്യാർത്ഥിനി പി.അദ്വികക്കും സി.എം.കിഡ്സ് സ്കോളർഷിപ്പ് ജേതാക്കൾക്കും ചടങ്ങിൽ ഉപഹാരം നൽകി. കെ.പി.നൗഷാദ്,അഷ്റഫ് കുന്നത്ത്,ബിജേഷ് പുതുപ്പള്ളി എന്നിവർ സംസാരിച്ചു.സുഭാഷ് ചമ്രവട്ടം സ്വാഗതവും സുകൃതം ആർട്സ് അക്കാദമി ഡയറക്ടർ ഡോ.കലാമണ്ഡലം സൗമ്യ സുഭാഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL