
കോന്നി : കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സ്റ്റേഷനിൽ പ്രിയദർശിനി സൗജന്യയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ അദ്ധ്യക്ഷതവഹിച്ചു. പ്രവീൺ പ്ലാവിളയിൽ, സാമുവൽ കിഴക്കുപുറം എസ്.സന്തോഷ് കുമാർ, മാത്യു ചെറിയാൻ, എം.വി അമ്പിളി, റോജി എബ്രഹാം, റ്റി.എച്ച്.സിറാജുദ്ദീൻ, ജി.ശ്രീകുമാർ, ശ്യാം എസ്.കോന്നി, പ്രവീൺ ജി.നായർ, എ.അസീസ് കുട്ടി, സൗദാറഹിം, മോഹനൻ മുല്ലപ്പറമ്പിൽ, സി കെ ലാലു, ഐവാൻ വകയാർ, ഷിജു അറപ്പുരയിൽ, ആശാസജി, പി.എച്ച്.ഫൈസൽ, സജി പീടികയിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |