SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.51 PM IST

പഠനോത്സവം സംഘടിപ്പിച്ചു

ddd

കലഞ്ഞൂർ : ഡി.വൈ.എഫ്.ഐയുടെയും ബാലസംഘത്തിന്റെയും നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിച്ചു. എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും നടത്തി. സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ബീനാപ്രഭ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബി റോയ്, വർഗീസ് മാത്യു, ശ്രീഹരി, മുനീർ, ആഷമി മനീഷ്, വിനീത്.ബി, സിന്ധു സുദർശൻ, മനീഷ് കുമാർ, പ്രദീപ്.ജെ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL