SignIn
Kerala Kaumudi Online
Saturday, 27 June 2026 4.02 AM IST

രാ​ജൻ അ​ന​ശ്വ​രയ്ക്ക് പുരസ്കാരം നൽകി

rajan-anaswara
നവര​ത്‌​നാ പു​ര​സ്​കാ​രം രാ​ജൻ അ​ന​ശ്വ​രക്ക്.


തിരുവനന്തപുരം :പൂവ​ച്ചൽ ഖാ​ദർ മെ​മ്മോ​റി​യൽ ടെ​ലി​വി​ഷൻ-ഫി​ലിം- മീ​ഡി​യ അ​വാർ​ഡു​ക​ളിൽ ന​വ​ര​ത്‌​നാ പു​ര​സ്​കാ​രം രാ​ജൻ അ​ന​ശ്വ​രയ്ക്ക് . തി​രു​വ​ന​ന്ത​പു​രം വൈ​ലോ​പ്പി​ള്ള സ്​മൃ​തി​ഭ​വനിൽ ന​ട​ന്ന ച​ട​ങ്ങിൽ ര​മ്യ ഹ​രി​ദാ​സ് എം​.എൽ.​എ കൈമാറി. . അ​പ്പു ജോൺ ജോസ​ഫ് എം​.എൽ.​എ, മന്ത്രി ര​മേശ് ചെ​ന്നിത്ത​ല, മന്ത്രി കെ മു​ര​ളീധ​രൻ എ​ന്നി​വർ പ​ങ്കെ​ടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL