SignIn
Kerala Kaumudi Online
Sunday, 12 July 2026 5.06 AM IST

അനുസ്മരണം നടത്തി​

cpi-

കോന്നി : സി പി ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആർ.രവീന്ദ്രൻ അനുസ്മരണം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. കോന്നി ലോക്കൽ സെക്രട്ടറി വിനീത് കോന്നി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ, സംസ്ഥാന കൗൺസിൽ അംഗം രാഖി രവികുമാർ, കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാർ, സംഘാടക സമിതി ചെയർമാൻ അനിൽ ചെങ്ങറ, ജില്ലാകൗൺസിൽ അംഗങ്ങളായ കെ.രാജേഷ്, സുമതി നരേന്ദ്രൻ, വിജയ വിൽസൺ, പി.എസ്‌.ഗോപാലകൃഷ്ണപിള്ള, സജി അട്ടച്ചാക്കൽ, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL