SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.22 AM IST

മെഡിക്കൽ ക്യാമ്പ്

pali-

റാന്നി: മാർ ക്രിസോസ്റ്റം പാലിയേറ്റിവ് കെയർ നാറാണംമൂഴി സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെ‌ഡിക്കൽ ക്യാമ്പ് നടത്തി. റാന്നി മാർ ക്രിസോസ്റ്റം പാലിയേറ്റിവ് കെയർ ചെയർമാൻ പി. ആർ. പ്രസാദ് ഉദ്ഘാടനംചെയ്തു. . മാർ ക്രിസോസ്റ്റം പാലിയേറ്റിവ് നാറാണംമൂഴി സോണൽ കമ്മറ്റി സെക്രട്ടറി മഞ്ജിഷ് മാത്യു, പ്രസിഡന്റ്‌ അജിത് കുമാർ എന്നിവർ സംസാരിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി മിഥുൻ മോഹൻ, ലോക്കൽ കമ്മിറ്റി അംഗം ജോൺ ജോർജ്, വാർഡ് മെമ്പർ തങ്കമ്മ രാജേന്ദ്രൻ, കാരുണ്യ ഐ ഹോസ്പിറ്റൽ കോർഡിനേറ്റർ അമീർ, തങ്കമ്മ എ.കെ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL