SignIn
Kerala Kaumudi Online
Friday, 24 July 2026 2.28 AM IST

പ്ലാറ്റിനം ജൂബിലി ആഘോഷം

vallathol-club

വാഴമുട്ടം ഈസ്റ്റ്​ :​ വള്ളത്തോൾ വായനശാലയുടെ ഒരുവർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ തുടങ്ങി. വായനശാല പ്രസിഡന്റ്​ ഡി.ഷിബുകുമാറിന്റെ അദ്ധ്യക്ഷതയിൽ വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്​ ബീനാസോമൻ ഉദ്ഘടനം നിർവഹിച്ചു. കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ പേരൂർ സുനിൽ മുഖ്യാതിഥിയിരുന്നു. പഞ്ചായത്ത് അംഗം വൈ. മണിലാൽ, സെക്രട്ടറി അഡ്വ.എ.ജയകുമാർ, ഹാപ്പിനെസ്സ് ഫോറം പ്രസിഡന്റ്​ പി.ഡി. തങ്കച്ചൻ, വനിതാവേദി സെക്രട്ടറി ശ്രീദേവി.എം.കെ, ലൈബ്രേറിയൻ സുമ.വി.ആർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL