
പത്തനംതിട്ട : സൈനിക കൂട്ടായ്മയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സിന്റെ രക്തദാന വിഭാഗമായ തപസ് രക്തദാന സേനയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.സ്മിത, പ്രൊഫ. ഡോ.തോമസ് എബ്രഹാം, പ്രൊഫ.ഡോ.സൂസൻ സാമുവേൽ, എൻ.സി.സി എൻ.ഒ പ്രൊഫ.ജിജോ കെ.ജോസഫ്, പ്രസാദ് അടൂർ, വിശാൽ മലയാലപ്പുഴ, അശോക് പൂവത്തൂർ, സുജിത് വെട്ടൂർ, അരുൺ ആയിരൂർ, ശ്രീജിത്ത് ആറൻമുള, സജിത്ത് പന്തളം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |