പത്തനംതിട്ട : കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാകമ്മിറ്റി (കെ.യു.ഡബ്ല്യു.ജെ) ഭാരവാഹികളായി പ്രസിഡന്റ് മനീഷ് മോഹൻ (മലയാള മനോരമ), സെക്രട്ടറി ആർ.സുമേഷ് കുമാർ (ജനയുഗം), ട്രഷറർ വേണുനാഥ്.പി.എ (ജന്മഭൂമി) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മറ്റുഭാരവാഹികൾ : വൈസ് പ്രസിഡന്റ് - അശ്വതി ടി.കുറുപ്പ് (ദേശാഭിമാനി), ബിജിൻ സാമുവേൽ (മലയാള മനോരമ), ജോയിന്റ് സെക്രട്ടറി - ദീപു സി.ആർ (വീക്ഷണം), ജില്ലാ കമ്മിറ്റിയംഗങ്ങൾ - പ്രദീപ്.എസ് (എസിവി), ബിനിയ ബാബു (കേരള കൗമുദി), മനോജ്.പി (മീഡിയവൺ), സുനിൽകുമാർ.ജി.എസ് (മനോരമ ന്യൂസ്), ആര്യ ചന്ദ്രൻ (ജന്മഭൂമി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |