SignIn
Kerala Kaumudi Online
Sunday, 25 October 2026 6.38 AM IST

സായാഹ്ന ധർണ നടത്തി

cmp

പന്തളം : മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് സി.എം.പി ജില്ലാ സെക്രട്ടറി തങ്കമ്മ രാജൻ പറഞ്ഞു. സി.എം.പി പന്തളം മുനിസപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ കോർണറിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പന്തളം പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വിഷ്ണു മണ്ണടി, അഡ്വ.അനിൽകുമാർ, ശ്രീകുമാർ, പ്രസന്നകുമാരി ഷിജു, രഞ്ജിത്ത്, അരവിന്ദ്, ഷാജഹാൻ എന്നിവർ പ്രസംഗിച്ചു. രമേശ് ആനപ്പാറ സ്വാഗതവും അബു പന്തളം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL