
തിരുവനന്തപുരം: കെ.എൻ.എം ജില്ലാതല മദ്റസ പ്രവേശനോത്സവം ബീമാപള്ളി അൽഫുർഖാൻ മദ്റസ ഓഡിറ്റോറിയത്തിൽ മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യഹ്യാ ആലംകോട്,സെക്രട്ടറി അൽ അമീൻ ബീമാപള്ളി,ഡി.സി.സി മുൻ ജനറൽ സെക്രട്ടറി ഹലീൽ റഹ്മാൻ,എസ്.അബ്ദുൽ ഹക്കീം,നേമം മുബീൻ,ലത്തീഫ് പാങ്ങോട്,സജീർ കല്ലമ്പലം,ആരിഫ് വള്ളക്കടവ്,മുസ്തഫ പരുത്തിക്കുഴി,മുഹമ്മദ് ബാലരാമപുരം,ഷാജഹാൻ കരിപ്പൂർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |