SignIn
Kerala Kaumudi Online
Saturday, 13 June 2026 7.55 PM IST

ഷൂട്ടൗട്ട് മത്സരം

a

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്റെ ആരവമുയർത്തി കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.കേരള ബ്ലാസ്റ്റേഴ്സ് താരം ശ്രീക്കുട്ടൻ വിശിഷ്ടാതിഥിയായി.പി.ടി.എ പ്രസിഡന്റ് ബ്രിജിത് ലാൽ.എം.എസ് അദ്ധ്യക്ഷത വഹിച്ചു.വിജയികൾക്ക് പി.ടി.എയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളുടെ ജേഴ്സി സമ്മാനമായി നൽകി.പ്രിൻസിപ്പൽ ഗ്രീഷ്മ.വി,എച്ച്.എം ഗീത ജി തുടങ്ങിയവർ പങ്കെടുത്തു.ജസ്റ്റിൻ.സി.എം നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL