
തിരുവനന്തപുരം: കേരള ഹിന്ദി പ്രചാര സഭയുടെ അദ്ധ്യാപക വിദ്യാർത്ഥികളുടെ പ്രവേശനോത്സവം പ്രൊഫ.വി. മധുസൂദനൻനായർ ഉദ്ഘാടനം ചെയ്തു.സഭാ പ്രസിഡന്റ് എസ്. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. 'അച്ഛൻ പിറന്ന വീട്', 'മധുകാവ്യം' എന്നീ ഗ്രന്ഥങ്ങൾ ഡോ. എസ്.തങ്കമണി അമ്മ സമ്മേളനത്തിൽ പ്രകാശനം ചെയ്തു.അഡ്വ.ഡോ.ബി.മധു,ജി. സദാനന്ദൻ, ഡോ.എസ്.സുരേന്ദ്രൻനായർ,ഡോ.എം.എസ്.വിനയചന്ദ്രൻ,ഡോ.മധുബാലജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |