
തിരുവനന്തപുരം:കോവളം നിയോജക മണ്ഡലത്തിലെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഏകോപനയോഗം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിഖില റെജി,ബ്ലോക്ക് മെമ്പർമാരായ ടി.പ്രമീള,കാഞ്ഞിരംകുളം ശരത്, ജൂഡി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജകുമാരി,ശാലിനി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |