തിരുവനന്തപുരം: ശ്രീകാര്യം ഫ്ലൈഓവറിന്റെയും സർവീസ് റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻസ് ജില്ലാപ്രസിഡന്റ് വി.എസ്.അനിൽ പ്രസാദ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്ന് കോർവ തിരുവനന്തപുരം പൂജപ്പുര വർക്കിംഗ് പ്രസിഡന്റ് അഡ്വ.കെ.ഒ.അശോകൻ,ജനറൽ സെക്രട്ടറി കെ.ജയദേവൻ,ട്രഷറർ വിഷ്ണു എസ്.നായർ എന്നിവരറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |