
തിരുവനന്തപുരം: വട്ടപ്പാറ രവി എഴുതിയ 'ആമയും അരയന്നങ്ങളും 'എന്ന ബാലസാഹിത്യ കൃതി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഡോ.ജോർജ് ഓണക്കൂറിന് നൽകി പ്രകാശനം ചെയ്തു. പ്രഭാത് ബുക്ക് ഹൗസ് ചെയർമാൻ സി.ദിവാകരൻ,പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ പ്രൊഫ.എം.ചന്ദ്രബാബു, കല്ലിംഗൽ ജയചന്ദ്രൻ,മുൻമന്ത്രി കെ.രാജു,മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് ഡോ.പതനപുരം മാത്യു സാം,വട്ടപ്പാറ രവി,അന്ന ജെസി,വിനയൻ വടയാറ്റൂർ,ഒ.പി.വിശ്വ നാഥൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |