SignIn
Kerala Kaumudi Online
Saturday, 13 June 2026 7.58 PM IST

ഏജീസ് ഓഫീസിലേക്ക് സ്വകാര്യ ബസുടമകൾ മാർച്ച നടത്തി

തൃശൂർ: ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. എജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ച് രാജൻ പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എ.ടി. ജോസ്, ബി.എം.എസ് ജില്ലാ സെക്രട്ടറി സേതു തിരുവെങ്കിടം, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, കെ.കെ. സേതുമാധവൻ, പി.ജി. രാധാകൃഷ്ണൻ, സി.എ. ജോയി, എ.വി. നൗഫൽ, കെ.എ. ഡേവീസ്, പി. മുകേഷ് കുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL