SignIn
Kerala Kaumudi Online
Saturday, 13 June 2026 7.52 PM IST

കാറ്റിൽ മരം വീണ് മരിച്ച വിഷ്ണുവിന്റെ വീട്ടിൽ മന്ത്രിയെത്തി

sdvfs

അന്തിക്കാട്: കാറ്റിൽ മരം ഒടിഞ്ഞുവീണ് മരിച്ച മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണുവിന്റെ വീട് മന്ത്രി ഒ.ജെ ജനീഷ് സന്ദർശിച്ചു. കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിക്ക് വിഷ്ണുവിന്റെ അമ്മ വള്ളിഅമ്മയുടെ പരാതി നേരിട്ടുനൽകാമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മണലൂർ മണ്ഡലം പ്രസിഡന്റ് എം.വി. അരുൺ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദീപൻ മാസ്റ്റർ, കോൺഗ്രസ് നേതാക്കളായ പി.ടി. ജോൺസൺ, ടോണി അത്താണിക്കൽ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL