SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.53 PM IST

രാജീവ് ഗാന്ധി പഠന കേന്ദ്രം പ്രതിഭോത്സവം

photo

പാവറട്ടി : രാജീവ് ഗാന്ധി പഠന കേന്ദ്രം മണലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭോത്സവം സംഘടിപ്പിച്ചു. മണലൂർ നിയോജകമണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ പ്രതിഭകളെ ഉപഹാരം നൽകി ആദരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി പഠന കേന്ദ്രം നിയോജകമണ്ഡലം ചെയർമാൻ റാഷിദ് എളവള്ളി അദ്ധ്യക്ഷനായി. ആന്റോ ലിജൊ, ബെർട്ടിൻ ചെറുവത്തൂർ, മഹേഷ് കാർത്തികേയൻ, ജെറോം ബാബു, അജിത്ത് പ്രസാദ്, എൻ.ആർ.രജീഷ്, ജിൽസ് പാവറട്ടി, എം.ബി.സെയ്ദ് മുഹമ്മദ്, പ്രസാദ് പണിക്കൻ, ജോഷി കൊമ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL