തൃശൂർ: സാധാരണ ഓഫീസ്, സ്‌കൂൾ സമയങ്ങളിൽ ആധാർ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കാത്ത ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി ആധാർ സേവാ കേന്ദ്രങ്ങളുടെ സേവനസമയം ദീർഘിപ്പിച്ചതായി കൊച്ചി സെൻട്രൽ റീജ്യൺ.
ഞായറാഴ്ചകളും ദേശീയ അവധി ദിനങ്ങളും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വൈകിട്ട് നാല് മുതൽ രാത്രി ഒമ്പത് വരെയാണ് സമയം നീട്ടിയത്. ആധാർ സേവാ കേന്ദ്രം, ആർ.എം.എസ് ബുക്കിംഗ് കൗണ്ടർ എന്നിവിടങ്ങളിൽ സേവനം ലഭിക്കും.
ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജോലികളെയും വിദ്യാർത്ഥികളുടെ പഠന സമയത്തെയും ബാധിക്കാത്ത രീതിയിൽ ആധാർ എൻറോൾമെന്റും പുതുക്കലും സുഗമമാക്കുന്നതിനാണിത്. ഭാവിയിൽ മറ്റ് കേന്ദ്രങ്ങളിലും സൗകര്യമൊരുക്കും.
സേവനങ്ങൾ ഇങ്ങനെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |