SignIn
Kerala Kaumudi Online
Friday, 10 July 2026 11.19 AM IST

ഇ20 ഇന്ധനം വേണ്ടെന്ന് ഭൂട്ടാൻ

e20-pet

കൊച്ചി: എത്തനോൾ മിശ്രണം ചെയ്ത ഇന്ത്യയുടെ ഇ20 പെട്രോൾ വേണ്ടെന്ന് ഭൂട്ടാൻ വ്യക്തമാക്കി. ഇന്ത്യയിലെ പൊതുമേഖല എണ്ണക്കമ്പനികൾ ഇ20 പെട്രോൾ കയറ്റി അയക്കാൻ തയ്യാറാണെങ്കിലും വണ്ടികളുടെ എൻജിൻ സുരക്ഷ സംബന്ധിച്ച ആശങ്കകൾ കണക്കിലെടുത്ത് നിർദേശം നിരസിച്ചെന്ന് ഭൂട്ടാന്റെ വ്യാപാര മന്ത്രാലയം വ്യക്തമാക്കി. വെള്ളവുമായി കൂടിക്കലരുന്ന സാഹചര്യമുണ്ടായാൽ എത്തനോൾ മിശ്രിത പെട്രോളിനെ വേർതിരിക്കാൻ എളുപ്പമല്ലെന്നും അവർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ETHANOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360