SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.06 AM IST

തിരഞ്ഞെടുപ്പ് കമ്മിഷനിൽ പുതിയ നിയമനം

d

ന്യൂഡൽഹി: ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണറായി രാജസ്ഥാൻ കേഡറിലെ 2010 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രകാശ് രാജ്പുരോഹിതിനെ നിയമിച്ച് കേന്ദ്രസർക്കാർ നിയമിച്ചു. നിലവിലെ ഡെപ്യൂട്ടി കമ്മിഷണർ സഞ്ജയ് കുമാർ മാറിയ ഒഴിവിലാണിത്. 2030 ഏപ്രിൽ എട്ടുവരെയാണ് കാലാവധി. പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ പ്രതിരോധ ഉത്പാദന വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. 27 ഉന്നത ഉദ്യോഗസ്ഥരുടെ നിയമനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360