SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.04 AM IST

മാർച്ചിൽ അണിനിരന്നു കേരളാ നേതാക്കളും

x

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം ഇന്ന് നടത്തിയ സുപ്രീംകോടതി മാർച്ചിൽ കേരളത്തിൽ നിന്നുള്ള നേതാക്കളും അണിനിരന്നു.

മന്ത്രി ഒ.ജെ. ജെനീഷ്, എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, അബിൽ വർക്കി, കെ.എസ്.യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കെ.പി.സി.സി വൈസ് പ്രസിഡന്റ് മാത്യു കുഴൽനാടൻ, ജെയ്സൺ ജോസഫ്, ജനറൽ സെക്രട്ടറിമാരായ ബി.എ. അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, വി. ബാബുരാജ്, വക്താവ് അനിൽ ബോസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360