SignIn
Kerala Kaumudi Online
Wednesday, 28 October 2026 4.40 AM IST

വന്ദേമാതരം: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

supreme-court

ന്യൂഡൽഹി: വന്ദേമാതരത്തിലെ ആറുചരണങ്ങളും ആലപിക്കണമെന്ന നിർദ്ദേശത്തിനെതിരെ സമർപ്പിച്ച ഹർജികളിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. മുൻ എൻട്രൻസ് കമ്മിഷണർ ബി.എസ്. മാവോജി,​ ആക്‌ടിവിസ്റ്റ് ബി.ഡി. ബോർക്കർ തുടങ്ങിയവർ നൽകിയ ഹർജികളിലാണിത്. കഴിഞ്ഞ ജനുവരി 28നും ​ജൂലായ് 9നും കേന്ദ്രം പുറത്തിറക്കിയ ഉത്തരവുകളെയാണ് ഹർജിക്കാർ ചോദ്യംചെയ്യുന്നത്. മുഴുവൻ ചരണങ്ങളും പാടാൻ നിർബന്ധിക്കുന്നത് മതേതരത്വത്തെയും സാഹോദര്യത്തെയും ബാധിക്കുമെന്ന് ഹർജിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREMECOURT, VANDE MATARAM, SC ISSUES NOTICE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360