SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.37 AM IST

ഹോക്കി ലോകകപ്പ് : ഹർമൻപ്രീത് നയിക്കും

harmanpreet

ന്യൂഡൽഹി : അടുത്തമാസം ബെൽജിയത്തിലും നെതർലാൻഡ്സിലുമായി നടക്കുന്ന ഹോക്കി ലോകകപ്പിനുള്ള 20 അംഗ ഇന്ത്യൻ ടീമിനെ ഹർമൻപ്രീത് സിംഗ് നയിക്കും. ക്രെയ്ഗ് ഫുൾട്ടണാണ് കോച്ച്.ആഗസ്റ്റ് 15 മുതൽ 30വരെ നടക്കുന്ന ലോകകപ്പിൽ പാകിസ്ഥാൻ,ഇംഗ്ളണ്ട്, വെയിൽസ് എന്നിവർക്കൊപ്പം പൂൾ ഡിയിലാണ് ഇന്ത്യ ആദ്യ റൗണ്ടിൽ കളിക്കുന്നത്. ആഗസ്റ്റ് 15ന് ഇംഗ്ളണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 17ന് പാകിസ്ഥാനെയും 19ന് വെയിൽസിനേയും നേരിടും.

1975ന് ശേഷം ഇതുവരെ ഹോക്കി ലോകകപ്പ് നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HARMANPREET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360