'നേതാക്കളുടെ ശൈലിമാറ്റം അനിവാര്യം'; പ്രശ്‌നങ്ങൾ യഥാസമയം പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസാര തോൽവിയല്ലെന്ന് സിപിഎം നേതാവും കേന്ദ്ര കമ്മിറ്റിയംഗവുമായ കെ കെ ശൈലജ.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് നിസാര തോൽവിയല്ലെന്ന് സിപിഎം നേതാവും കേന്ദ്ര കമ്മിറ്റിയംഗവുമായ കെ കെ ശൈലജ.
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധിയിൽ ആശങ്ക വർദ്ധിക്കവേ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അടിയന്തരമായി തലസ്ഥാനത്തേയ്ക്ക് വിളിപ്പിച്ച് ആരോഗ്യവകുപ്പ്.
കൊല്ലം: നിയന്ത്രണംവിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേയ്ക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നുപേർ മരിച്ചു.
കണ്ണൂർ: ഉംറ തീർത്ഥാടകരുമായി വിമാനത്താവളത്തിലേയ്ക്ക് പോവുകയായിരുന്ന ബസ് കത്തി നശിച്ചു. കണ്ണൂർ മട്ടന്നൂർ ശിവപുരത്താണ് സംഭവം.
ഇടുക്കി: ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് അമ്മയ്ക്കും മകനും പരിക്ക്. ഇടുക്കി കരിമ്പനയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം.
അശ്വതി: ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും കുടുംബ ജീവിതം വലിയ കുഴപ്പമില്ലാതെ സമാധാനപരമായി തുടരും. ബാദ്ധ്യതകള്‍ തീര്‍ക്കും.
ലക്‌നൗ: കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് തീ പിടിച്ചുണ്ടായ അപകടത്തിൽ 11 മരണം. ലക്‌നൗവിലെ അലിഗഞ്ച് മേഖലയിലാണ് സംഭവം.
ന്യൂഡൽഹി: 'നൂറ് ശതമാനം', 'നൂറ് ശതമാനം ശുദ്ധം' എന്നിങ്ങനെയുള്ള അവകാശവാദങ്ങൾ ലേബലുകൾ, പാക്കേജിംഗ്, പ്രൊമോഷണൽ ഉത്‌പന്നങ്ങൾ എന്നിവയിൽ ഉൾപ്പെടുത്തുന്നതിന് നിരോധനം.