SignIn
Kerala Kaumudi Online
Wednesday, 14 October 2026 5.26 AM IST

യുവതിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

ummer-farook

കളമശേരി: കൊല്ലം സ്വദേശിയായ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ ഫോൺ നമ്പറടക്കം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തിയ കേസിൽ പാലക്കാട് ഉമറനല്ലൂർ തൈപ്പറമ്പിൽ വീട്ടിൽ ഉമ്മർ ഫാറൂഖിനെ (37) കളമശേരി ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. പ്രതിയോടൊപ്പം രണ്ടു വർഷമായി താമസിക്കുകയായിരുന്ന യുവതിയാട് പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിലുള്ള വിരോധമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY