news
മേളയിൽ സുന്ദർ ഫയർ വർക്സുമായി മമ്മൂട്ടി
മേളയിൽ നാഗർകോവിൽകാരൻ സുന്ദർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സൂചന. രണ്ടു പെൺമക്കളുടെ അച്ഛൻ വേഷം ആണ് ഇതെന്ന് അറിയുന്നു.