
തിരുവനന്തപുരം:കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ സംസ്ഥാന പ്രസിഡന്റായി കെ.എസ്. മഹേഷ് കുമാറിനേയും (തൃശൂർ), ജനറൽ സെക്രട്ടറിയായി എ.നിസാമുദീനേയും(കൊല്ലം)തിരഞ്ഞെടുത്തു. ട്രഷറർ: എ.ജി.അജു (പാലക്കാട്), വൈസ് പ്രസിഡന്റുമാർ: ടി.യു.അനൂബ് (എറണാകുളം), എം.ഖലീൽറഹ്മാൻ(പാലക്കാട്), സെക്രട്ടറിമാർ:എം.ജി.ഗാനമുരളി (പത്തനംതിട്ട), ആർ.ശ്യാംനാഥ് (എറണാകുളം), ദിലീപ്കുമാർ എൻ.എസ് (തൃശൂർ), ജോൺ ഷാരി (കൊല്ലം), സുകുമാരൻ സി.സി (പാലക്കാട്), സെക്രട്ടറിയറ്റ് അംഗങ്ങൾ:എസ്. ബിനുരാജ്(വയനാട്), ഉദയൻ സി.കെ(പാലക്കാട്), വനിതാഫോറം കൺവീനർ:പി.ആർ.തുളസി (എറണാകുളം), ഓഡിറ്റർ:കെ.പി.ലിൻപീറ്റർ (തൃശൂർ)എന്നിവരാണ് മറ്റ് ഭാരവാഹികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |