SignIn
Kerala Kaumudi Online
Sunday, 11 October 2026 1.51 AM IST

ഡിജിറ്റൽ ഫാബ്രിക്കേഷനിൽ പരിശീലനം: അപേക്ഷ ക്ഷണിച്ചു

a

തിരുവനന്തപുരം:ലേസർ കട്ടിംഗ്, പി.സി.ബി മില്ലിംഗ്, വിനൈൽ കട്ടിംഗ്, 3ഡി പ്രിന്റിംഗ്, വുഡ് സി.എൻ.സി തുടങ്ങിയ ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുന്ന 'മേക്കർ സ്പ്രിന്റി' ലേക്ക് സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷ ക്ഷണിച്ചു. പരിശീലനം : 6 ദിവസം. മുൻപരിചയം വേണമെന്നില്ല. 26 മുതൽ 31 വരെ ടെക്‌നോപാർക്ക് ഫേസ് വൺ കാമ്പസിലെ ഫാബ് ലാബ് കേരള ട്രിവാൻഡ്രത്തിലാണ് പരിശീലനം.10 പേർക്കാണ് പ്രവേശനം.പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.രജിസ്‌ട്രേഷനുള്ള അവസാന തീയതി 23.രജിസ്‌ട്രേഷന്: ksum.in/maker-sprint.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA