
തിരുവനന്തപുരം: പി.ജി.നഴ്‌സിംഗ് കോഴ്‌സിൽ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റിന് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധമാണ്. ഓപ്ഷൻ കൺഫർമേഷൻ/പുനഃക്രമീകരണം/ഒഴിവാക്കൽ എന്നിവയ്ക്ക് 13ന് രാവിലെ 10 വരെ www.cee.kerala.gov.inൽ സൗകര്യമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |