SignIn
Kerala Kaumudi Online
Saturday, 13 June 2026 7.46 PM IST

സംസ്കൃത സർവകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപകർ

1

തിരുവനന്തപുരം: സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലും പ്രാദേശികകേന്ദ്രങ്ങളിലും 27 വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് ഒമ്പതിനകം അപേക്ഷിക്കാം. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, ഫിസിക്കൽ എഡ്യൂക്കേഷൻ, സംസ്‌കൃതം ജനറൽ- ന്യായ- സാഹിത്യം- വേദാന്ത-വ്യാകരണ വിഷയങ്ങളിലും ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ജ്യോഗ്രഫി, അറബിക്, ഉർദു, സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി, തിയേറ്റർ, ട്രാൻസ്‌ലേഷൻ സ്റ്റഡീസ്, കംപാരറ്റീവ് ലിറ്ററേച്ചർ, ആയുർവേദ, മ്യൂസിയോളജി, ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലുമാണ് ഒഴിവ്. വയലിൻ, മൃദംഗം, വോക്കൽ എന്നിവയിൽ അക്കമ്പനിയിംഗ് ആർട്ടിസ്റ്റുകളുടെയും ഒഴിവുണ്ട്. യു.ജി.സി റെഗുലേഷൻ പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. www.ssus.ac.in.

എം.​ബി.​എ​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കി​റ്റ്സി​ൽ​ ​എം.​ബി.​എ.​ ​(​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​റി​സം​)​ ​ബാ​ച്ചി​ലേ​ക്ക് ​സം​വ​ര​ണ​ ​വി​ഭാ​ഗ​ത്തി​ല​ട​ക്കം​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​h​t​t​p​s​:​/​/​w​w​w.​k​i​t​t​s​e​d​u.​o​r​g​/​a​p​p​l​y​-​f​o​r​-​m​b​a​/​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ 15,​ 16,​ 17​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​നി​ലും​ ​പ​ങ്കെ​ടു​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​k​i​t​t​s​e​d​u.​o​r​g,​ 9645176828,​ 9446529467.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA