SignIn
Kerala Kaumudi Online
Saturday, 13 June 2026 7.56 PM IST

തപസ്യ അക്ഷരോത്സവം

francis
തപസ്യ കലാസാഹിത്യവേദി സുവർണ ജയന്തി അക്ഷരോത്സവത്തിന്റെ സമാപനം നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: തപസ്യ കലാസാഹിത്യ വേദിയുടെ അക്ഷരോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര മുഖ്യാതിഥിയായി. മുരളി പാറപ്പുറം അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. കെ. സതീശ് ബാബു, സി. രജിത് കുമാർ, കെ.കെ. സുധാകരൻ എന്നിവർ പ്രസംഗിച്ചു. സ്മൃതിസദസിൽ എം.വി. ദേവൻ, എൻ.കെ. ദേശം, പ്രൊഫ. തുറവൂർ വിശ്വംഭരൻ എസ്. രമേശൻ നായർ, മങ്കൊമ്പ് ഗോപാലകൃഷ്ണൻ എന്നിവരെ വേണു വി. ദേശം, എം.ടി. ജോസഫ് എം. സതീശൻ, ബി. വിദ്യാസാഗരൻ, വെണ്ണല മോഹൻ എന്നിവർ അനുസ്മരിച്ചു. പി.കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് മുഖ്യാതിഥിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, THAPASYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL