SignIn
Kerala Kaumudi Online
Sunday, 21 June 2026 4.39 PM IST

വിജയികളെ അനുമോദിച്ചു

dsa

പാലാ: പുലിയന്നൂർ ഗായത്രി സെൻട്രൽ സ്‌കൂളിൽ മെറിറ്റ് അവാർഡ് വിതരണവും അനുമോദനവും നടന്നു. എം.ജി.സർവകലാശാല വൈസ് ചാൻസലർ ഡോ.ഡി.മാവൂത്ത് ഉദ്ഘാടനം ചെയ്തു.
വിജയികൾക്ക് പുരസ്‌കാര വിതരണവും അദ്ദേഹം നടത്തി. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ്.ലളിതാംബിക അദ്ധ്യക്ഷയായി. സെക്രട്ടറി സന്തോഷ് വി.പിള്ള മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കാർത്തിക എസ്, അക്കാഡമിക് ഡയറക്ടർ ഗീതാ ദേവി വർമ്മ, ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, ക്ഷേമസമിതി പ്രസിഡന്റ് ആനന്ദകൃഷ്ണൻ, അഡ്വ.ഷോൺ ജോർജ്, വിദ്യാർഥികളായ അഭിജിത്ത് എസ്, ഗൗതം കൃഷ്ണ, ഗൗതം എസ്, ദേവികൃഷ്ണ ജി, ദേവിക എം.എസ്. എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL