SignIn
Kerala Kaumudi Online
Saturday, 27 June 2026 4.03 AM IST

സെൻസസ് ക്വിസ് 

quiz
quiz

പാലക്കാട്: സെൻസസ് 2027ന്റെ പ്രചാരണാർത്ഥം മണ്ണാർക്കാട് താലൂക്കിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്കായി സെൻസസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരവിജയികൾക്ക് ജില്ലാ കളക്ടർ കെ.സുധീർ സമ്മാനദാനം നിർവഹിച്ചു. മണ്ണാർക്കാട് എം.ഇ.എസ് എച്ച്.എസ്.എസിൽ നടന്ന പരിപാടിയിൽ മണ്ണാർക്കാട് തഹസിൽദാർ അബ്ദുറഹിമാൻ, ഭൂരേഖ തഹസിൽദാർ പി.എം.അസ്മാബി, സ്‌കൂൾ കമ്മിറ്റി സെക്രട്ടറി അക്ബർ, ട്രഷറർ അബ്ദു കീടത്ത്, പ്രിൻസിപ്പൽ ഹബീബ്, ഹെഡ്മാസ്റ്റർ അൻവർ സാദത്ത്, ഡെപ്യൂട്ടി തഹസിൽദാർ അബ്ദുസലീം എന്നിവർ പങ്കെടുത്തു. അദ്ധ്യാപകരായ യൂസഫലി, മുഹമ്മദലി എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SENSUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL