SignIn
Kerala Kaumudi Online
Saturday, 13 June 2026 7.52 PM IST

പേപ്പർ ക്യാരി ബാഗുകൾ കൈമാറി

marthoma

പത്തനംതിട്ട: പരിസ്ഥിതി ദിനാചരണവാരത്തോട് അനുബന്ധിച്ച് പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിൽ തയ്യാറാക്കിയ പേപ്പർ ക്യാരി ബാഗുകൾ പത്തനംതിട്ട ജനറൽ ഹോസ്പ്പിറ്റൽ ഫാർമസിയിലേക്ക് നഗരസഭാ ചെയർ പേഴ്‌സൺ സിന്ധു അനിൽ കൈമാറി. വർദ്ധിച്ച് വരുന്ന പ്ലാസ്റ്റിക്ക് കവറുകൾക്ക് പകരം പ്രകൃതി സൗഹാർദ്ദ ക്യാരി ബാഗുകൾ ഉപയോഗിക്കേണ്ട ബോധവത്ക്കരണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ ഹേമ മേരി മാത്യു, സി.പി. ഓ മിന്റോ.വി.റ്റി, എ.സി.പി.ഓ.മേരി മത്തായി. കേഡറ്റ് ലീഡർ ജറുഷ ഗ്രയ്‌സ് ജോൺ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL