SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.07 PM IST

കാരുണ്യസ്പർശം പദ്ധതി

chandi

കോന്നി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നടത്തുന്ന കാരുണ്യസ്പർശം പദ്ധതിയിലൂടെ ഇൻകാസ് ഖത്തർ പ്രവാസികളുടെ സഹായത്താൽ ഗാന്ധിഭവൻ ദേവലോകത്തിലെ അന്തേവാസികൾക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് ഖത്തർ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. എസ്.സന്തോഷ് കുമാർ, തോമസ് കാലായിൽ, ഐവാൻ വകയാർ, പ്രിയ എസ്.തമ്പി, ഷിജു അറപ്പുരയിൽ, അനിൽ വിളയിൽ, സി.കെ.ലാലു, എസ്.അജീഷ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL