
തിരുവനന്തപുരം: അയ്യാ വൈകുണ്ഠ സ്വാമി സ്വാമിത്തോപ്പ് പതിയുടെ അഞ്ചാംതലമുറ സന്യാസി ബാലപ്രജാപതി അടികളുടെ ക്ഷണം സ്വീകരിച്ച് കേരള നാടാർ മഹാജന സംഘം സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.ലോറൻസിന്റെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പതി സന്ദർശിച്ചു. കെ.എൻ.എം.എസ് വൈസ് പ്രസിഡന്റുമാരായ ബാലരാമപുരം മനോഹർ,കെ.എം.പ്രഭകുമാർ,കരിച്ചൽ ജയകുമാർ,ജോൺസൺ.സി,ജനറൽ സെക്രട്ടറി അഡ്വ.എം.എച്ച്.ജയരാജൻ,ട്രഷറർ ആർ.പി.ക്ലിന്റ്,സൂരജ് കെ.പി,വിജോദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |