SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.21 AM IST

അടിയന്തരാവസ്ഥാ വാർഷിക സമ്മേളനം

ആറ്റിങ്ങൽ: ദേശീയ അടിയന്തരാവസ്ഥയുടെ 51-ാം വാർഷികം സി.പി.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും.വാർഷികത്തോടനുബന്ധിച്ച് 25ന് വൈകിട്ട് 5ന് ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.രാമു,ഏരിയാ സെക്രട്ടറി ആർ.സുഭാഷ്,മുൻസിപ്പൽ ചെയർമാൻ എം.പ്രദീപ്,അഡ്വ.എസ്.ലെനിൻ,അഡ്വ.ജി.സുഗുണൻ,അവനവഞ്ചേരി മുരളി തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL