SignIn
Kerala Kaumudi Online
Tuesday, 13 October 2026 2.13 AM IST

ജോയ്ആലുക്കാസിൽ 'ജോയ് വാലി ദീവാലി' ഓഫർ

joywali

പണിക്കൂലിയിൽ ഫ്ലാറ്റ് 50% കിഴിവ്

കൊച്ചി : ആഗോള ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ 'ജോയ് വാലി ദീവാലി' ഫെസ്റ്റിവൽ ഓഫറുകൾക്ക് തുടക്കമായി. ഇതിലൂടെ സ്വർണം, ഡയമണ്ട്, പ്ലാറ്റിനം, വെള്ളി ആഭരണങ്ങളുടെ പണിക്കൂലിയിൽ ഫ്ലാറ്റ് 50% കിഴിവുണ്ടാകും. എക്സ്ചേഞ്ച് ഓഫറിലൂടെ പുതിയ ആഭരണങ്ങൾ വാങ്ങുമ്പോൾ പഴയ സ്വർണത്തിന്റെ തൂക്കത്തിലോ മൂല്യത്തിലോ യാതൊരു കുറവും വരുത്താതെ പൂർണ മൂല്യം ലഭിക്കും. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കായി പണയം വയ്ക്കുന്നതിനു പകരം, സ്വർണം എളുപ്പത്തിൽ പണമാക്കാനുള്ള സൗകര്യവും ജോയ്ആലുക്കാസ് ഒരുക്കിയിട്ടുണ്ട്. പഴയ സ്വർണത്തിന്റെ മൂല്യം കണക്കാക്കി 15 മിനിറ്റിനുള്ളിൽ തുക ഉപഭോക്താവിന് കൈമാറും. ഓഫറുകൾ നവംബർ 8 വരെ ഇന്ത്യയിലെ എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ലഭ്യമാകും. 'ജോയ് വാലി ദീവാലി' ഓഫറുകളിലൂടെ ഉപഭോക്താക്കളുടെ സന്തോഷം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOYALUKKAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360