SignIn
Kerala Kaumudi Online
Sunday, 11 October 2026 2.20 AM IST

ഒപ്പമെന്ന് രാഹുൽ, അസ്ഥിരപ്പെടുത്താൻ നീക്കമെന്ന് ബി.ജെ.പി

j

ന്യൂ​ഡ​ൽ​ഹി​:​ ​യു​വാ​ക്ക​ളു​ടെ​ ​സ​മ​ര​ത്തി​നൊ​പ്പ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി.​ ​ഭീ​രു​ത്വ​മാ​ണ് ​മോ​ദി​യു​ടെ​യും​ ​ആ​ർ.​എ​സ്.​എ​സി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ ​സ്വ​ഭാ​വം.​ ​പൊ​ലീ​സി​നെ​ ​വി​ളി​ച്ചു​വ​രു​ത്തൂ.​ ​എ​ല്ലാ​ ​നേ​താ​ക്ക​ളെ​യും​ ​വി​ദ്യാ​‌​ർ​ത്ഥി​ക​ളെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്യൂ.​ ​എ​ന്നാ​ൽ​ ​പി​ന്നോ​ട്ടി​ല്ല.​ ​ഇ​ന്ത്യ​യി​ലെ​ ​യു​വാ​ക്ക​ളെ​ ​കു​റി​ച്ച് ​അ​ഭി​മാ​ന​മാ​ണെ​ന്നും​ ​രാ​ഹു​ൽ​ ​പ​റ​‌​ഞ്ഞു.​കൂടാതെ പ​തി​ന​ഞ്ച് ​വ​ർ​ഷ​മാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​രാ​ജ്യ​ത്ത് ​ന​ട​ത്തു​ന്ന​ ​നാ​ട​കം​ ​അ​വ​സാ​നി​ക്കു​ക​യാ​ണ്.​ ​ചെ​ന്നൈ​യി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി​ ​ന​ട​ത്തി​യ​ ​'​ഛാ​ത്രോം​ ​കീ​ ​ഗൂം​ഞ്ച്'​ ​പ​രി​പാ​ടി​യി​ൽ​ ​സം​സാ​രി​ക്ക​വെ​ ​'​മൊ​ഗാം​ബോ​ ​മോ​ദി​'​ ​ജ​നാ​ധി​പ​ത്യ​ത്തെ​ ​ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും​ ​രാ​ഹു​ൽ​ ​ആ​രോ​പി​ച്ചു.​ അ​തേ​സ​മ​യം,​ ​രാ​ജ്യ​ത്തെ​ ​അ​സ്ഥി​ര​പ്പെ​ടു​ത്താ​നാ​ണ് ​നീ​ക്ക​മെ​ന്ന് ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​നി​തി​ൻ​ ​ന​ബി​ൻ​ ​തി​രി​ച്ച​ടി​ച്ചു.​ ​സ​മാ​ധാ​ന​വും​ ​വി​ക​സ​ന​ക്കു​തി​പ്പും​ ​ത​ക​ർ​ക്കാ​നാ​ണി​ത്.​ ​രാ​ഹു​ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​യും​ ​കേ​ജ്‌​രി​വാ​ളി​ന്റെ​ ​സ​ഖ്യ​ക​ക്ഷി​ ​സി.​ജെ.​പി​യും​ ​കൈ​കോ​ർ​ത്തി​രി​ക്കു​ക​യാ​ണ്.​ ​ജ​ന​ങ്ങ​ൾ​ ​ത​ള്ളി​ക്ക​ള​ഞ്ഞ​തി​ന്റെ​ ​നി​രാ​ശ​യാ​ണ് ​ഇ​ത്ത​രം​ ​സം​ഘ​ങ്ങ​ൾ​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്നും​ ​നി​തി​ൻ​ ​ആ​രോ​പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360