SignIn
Kerala Kaumudi Online
Saturday, 24 October 2026 4.16 AM IST

സി.കെ നായ്ഡു ട്രോഫി : ഇമ്രാൻ കേരള ക്യാപ്ടൻ

imran

തിരുവനന്തപുരം: ഈമാസം 27 മുതൽ 30 വരെ നാഗ്പൂരിൽ നടക്കുന്ന വിദർഭയ്ക്കെതിരായ സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് മത്സരത്തിനുള്ള കേരള ടീമിനെ അഹ്മദ് ഇമ്രാൻ നയിക്കും.ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിക്കെതിരെ ലീഡ് നേടിയ കേരളം രണ്ടാം മത്സരത്തിൽ സൗരാഷ്ട്രയ്ക്കെതിരെ തോൽവി വഴങ്ങിയിരുന്നു. 15 പോയിന്റാണ് കേരളത്തിനുള്ളത്.

കേരള ടീം: അഹമ്മദ് ഇമ്രാൻ (ക്യാപ്ടൻ), അക്ഷയ് എസ്.എസ് , പവൻ ശ്രീധർ, ആകർഷ് എ കൃഷ്ണമൂർത്തി , കൃഷ്ണ നാരായൺ എ.പി,ഗോവിന്ദ് ദേവ് ഡി പൈ, മാധവ് കൃഷ്ണ, വിജയ് എസ് വിശ്വനാഥ്, കൈലാസ് ബി നായർ, ആദിത്യ ബൈജു, ജിഷ്ണു എ, മുഹമ്മദ് ഇനാൻ, അർജുൻ ആർ നായർ, അഭിറാം എസ് , അബിൻ ജെ ലാൽ, അർജുൻ വേണുഗോപാൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IMRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360