SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.04 AM IST

മാർപാപ്പയ്ക്ക് ശ്വാസകോശത്തിൽ മുഴ

d

റോം: ശ്വാസകോശത്തിൽ ചെറിയ മുഴ കണ്ടെത്തിയെന്ന് ലി​യോ​ ​പ​തി​നാ​ലാ​മ​ൻ​ ​മാർപാപ്പ. 71കാരനായ മാർപാപ്പ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയമാകും. ഒരാഴ്ച വിശ്രമം വേണ്ടിവരും. മുഴ വളരെ പ്രാരംഭ ഘട്ടത്തിലാണെന്നും ഒരു പ്രത്യേക ഭാഗത്ത് മാത്രം പരിമിതമാണെന്നും മാർപാപ്പ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വത്തിക്കാൻ അറിയിച്ചു. പതിവ് ആരോഗ്യ പരിശോധനയ്ക്കിടെയാണ് മുഴ കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360