SignIn
Kerala Kaumudi Online
Saturday, 06 June 2026 5.00 AM IST

മോഹനൻ നമ്പ്യാർ

ph-1
കെ.ടി. മോഹനൻ നമ്പ്യാർ

ഇരിക്കൂർ: കുയിലൂർ താഴ്‌വാരം ബസ് സ്റ്റോപ്പിനു സമീപം ലക്ഷ്മീപുരത്തിൽ കല്യാട് താഴത്തു വീട്ടിൽ മോഹനൻ നമ്പ്യാർ (83) നിര്യാതനായി. ബി.ജെ.പി ഇരിക്കൂർ നിയോജക മണ്ഡലം മുൻ പ്രസിഡന്റും ആർ.എസ്.എസ്, ജനസംഘം പ്രവർത്തകനുമായിരുന്നു. വേങ്ങയിൽ രയരപ്പൻ നായനാരുടെയും കല്യാട് താഴത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം റിട്ട. ജീവനക്കാരനാണ്. ഭാര്യ: പൊന്മലേരി കോറോത്ത് ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ഗിരീഷ് മോഹൻ (പ്രിൻസിപ്പാൾ തലശ്ശേരി കാവുംഭാഗം ഹയർ സെക്കൻഡറി സ്‌കൂൾ), ഗണേഷ് മോഹൻ (ബ്ര്യൂറോ ചീഫ് . ജന്മഭൃമി കണ്ണൂർ), ഗോപേഷ് മോഹൻ (എവിറ്റാസ്, മുംബൈ). ഗോപീഷ് മോഹൻ (ക്ലാർക്ക്, മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം). മരുമക്കൾ: ശ്രീലത, സോണിമ, സുപ്രിയ, രജിന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KANNUR, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY