SignIn
Kerala Kaumudi Online
Saturday, 06 June 2026 4.59 AM IST

അച്ചാമ്മ

achamma

ആലുവ: കുട്ടമശേരി ഗ്രേസ് വില്ലയിൽ പരേതനായ പി.സി. ഐപ്പിന്റെ ഭാര്യ അച്ചാമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചൂണ്ടി മാർത്തോമ പള്ളി സെമിത്തേരിയിൽ. വെൺമണി പൂഞ്ചോണിക്കാവിൽ വടക്കേതിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, ബെന്നി, ബിനു. മരുമക്കൾ: സിമി, വിധു, സാമുവൽ വർഗീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY